This version of the page http://malayalam.samayam.com/searchresults.cms?query=Actress&curpg=20 (0.0.0.0) stored by archive.org.ua. It represents a snapshot of the page as of 2016-07-11. The original page over time could change.
Latest News on Actress | Page 20 - Malayalam Samayam

Actress അനുബന്ധ റിസൾട്ടുകൾ
Results of 191 - 200 of about 195

«Prev


നയന്‍സ് ചിരഞ്ജീവി ചിത്രത്തില്‍
Thursday, May 14, 2015 11:54:14 AM
നയന്‍സ് ഭാഗ്യ നടി തന്നെ. തെന്നിന്ത്യന്‍ നായിക പട്ടം ആര്‍ക്കും വിട്ടു കൊടുക്കാതെ നടക്കുകയാണ് നടി. തെലുങ്കിലെ സൂപ്പര്‍ ​മെഗാ താരം ചിരഞ്ജീവിയുടെ നായികയാകാന്‍ ​നയന്‍സ് ഒരുങ്ങുന്നു.
'ഒകെ കണ്‍മണി'യിലെ സഹനടി വിവാഹമോചനത്തിനൊരുങ്ങുന്നു
Thursday, May 14, 2015 10:54:40 AM
സിനിമാ ലോകത്ത് വീണ്ടുമൊരു വിവാഹമോചനം. മണിരത്നത്തിന്‍റെ ഒകെ കണ്‍മണി എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് കാലെടുത്തു വെച്ച രമ്യയാണ് വിവാഹ മോചനത്തിനൊരുങ്ങുന്നത്. തമിഴ് ടെലിവിഷന്‍ അവതാരകയായിരുന്നു രമ്യ.
രാധികയുടെ വീഡിയോടെ പൊല്ലാപ്പ് തീരുന്നില്ലേ?
Wednesday, May 13, 2015 05:35:27 PM
വിനോദ് സുകുമാരന്‍റെ ഹരം സിനിമയിലെ നായിക രാധിക ആപ്തേയുടെ നഗ്ന വീഡിയോ കുറിച്ചുള്ള വിവാദങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. എന്നാല്‍ വീഡിയോയെ സംബന്ധിച്ച് സംവിധായകന്‍ നടിയെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നു.
ലെന @ മനാലി
Wednesday, May 13, 2015 03:11:13 PM
ലെനയുടെ ഫേയ്സ്ബുക്ക് നിറയെ മനാലി ചിത്രങ്ങളാണ്. ഹില്‍ സ്റ്റേഷനില്‍ നിന്നുള്ള ഫണ്ണി ഫോട്ടോസ്. നടി എന്തായാലും ഒരു ബ്രേക്കിലാണ്. ഒപ്പം വിശ്രമത്തിലും,
തൃഷ സമ്മതിച്ചു 'കല്യാണത്തിന് ഞാനില്ല'
Friday, May 08, 2015 02:11:13 PM
നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് പിന്മാറുകയാണെന്ന് ചലച്ചിത്രതാരം തൃഷ. ബിസിനസ് മാനായ വരുണ്‍ മണിയനുമായുളള വിവാഹത്തില്‍ നിന്നാണ് തൃഷ പിന്മാറിയത്. കാരണം വ്യക്തമാക്കിയിട്ടില്ല. തൃഷയുടെ വ്യക്തിജീവിതത്തില്‍ വരുണ്‍ അമിതമായ നിയന്ത്രണങ്ങള്‍ വെച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് തൃഷയുടെ സുഹൃത്തുക്കള്‍ പറയുന്നത്.
«Prev