This version of the page http://malayalam.samayam.com/searchresults.cms?query=BJP&curpg=13 (0.0.0.0) stored by archive.org.ua. It represents a snapshot of the page as of 2016-05-09. The original page over time could change.
Latest News on BJP | Page 13 - Malayalam Samayam

BJP അനുബന്ധ റിസൾട്ടുകൾ
Results of 121 - 130 of about 213

«Prev
Next»


മോദി സര്‍ക്കാര്‍ രാജ്യത്ത് ബ്രാഹ്മണിസം വളര്‍ത്തുന്നു: അരുന്ധതി റോയ്
Sunday, November 29, 2015 07:45:39 AM
ഹിന്ദുരാഷ്ട്രവാദത്തിന്റെ പേരില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്ത് ബ്രാഹ്മണിസം വളര്‍ത്തുകയാണെന്ന്
രാഹുൽ ഗാന്ധിയുടെ ഇരട്ട പൗരത്വം: സുപ്രിംകോടതി പരിഗണിച്ചില്ല
Tuesday, November 24, 2015 01:31:44 PM
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഇരട്ട പൗരത്വവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി പരിഗണിച്ചില്ല
സമത്വമുന്നേറ്റ യാത്രക്കെതിരെ വി എസ് അച്യുതാനന്ദന്‍
Monday, November 23, 2015 02:18:05 PM
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്‍ നടത്തുന്ന സമത്വ മുന്നേറ്റ യാത്രക്കെതിരെ ആ‍ഞ്ഞടിച്ച് വി എസ് അച്യുതാനന്ദന്‍.
മോദി സ‍ർക്കാർ ശരിയായ ദിശയിലാണ് : അദ്വാനി
Sunday, November 22, 2015 08:00:27 PM
കേന്ദ്ര സര്‍ക്കാര്‍ ശരിയായ ദിശയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനി
ആരെയും ഭയമില്ല; ജയിലില്‍ പോകാനും തയ്യാര്‍: രാഹുല്‍
Thursday, November 19, 2015 05:40:40 PM
ന്യൂഡല്‍ഹി : തനിക്ക് ആരെയും ഭയമില്ലെന്നും വേണമെങ്കില്‍ ജയിലില്‍ പോകാനും തയ്യാറെന്നും കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
ബി.ജെ.പി.ക്ക് എന്‍.എസ്.എസിന്‍റെ രൂക്ഷ വിമര്‍ശം
Tuesday, November 17, 2015 01:44:06 PM
സംഘടനയുടെ മുഖപത്രമായ സര്‍വീസിന്‍റെ മുഖപ്രസംഗത്തിലാണ് ബി.ജെ.പിക്കെതിരെ രൂക്ഷമായ വിമര്‍ശം നടത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി യോഗവുമായി ഉണ്ടാക്കിയ സഖ്യത്തിന്‍റെ പേരിലാണ് വിമര്‍ശനം.
ബിജെപിയ്ക്ക് ഇനിയും ഒത്തിരി പഠിക്കാനുണ്ട്
Monday, November 16, 2015 11:51:16 AM
കോൺഗ്രസിന്‍റെ തന്ത്രങ്ങളൊക്കെ ബിജെപി കണ്ട് പഠിക്കണം . കോൺഗ്രസിന്‍റെ ഈ താക്കീത് തന്നിഷ്ടക്കാരനായ പ്രധാനമന്ത്രിയെ ഉദ്ദേശിച്ചായിരിക്കുമല്ലോ??
അറുപത് വയസ് കഴിഞ്ഞവര്‍ രാഷ്ട്രീയം വിടണമെന്ന് അമിത് ഷാ
Saturday, November 14, 2015 10:22:55 PM
60 വയസ് കഴിഞ്ഞവര്‍ രാഷ്ട്രീയം വിടണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ
മോദിയെ വിമർശിച്ച് ബിജെപി മുതിർന്ന നേതാക്കൾ
Wednesday, November 11, 2015 07:51:40 AM
പ്രധാന മന്ത്രി നരേന്ദ്ര മോദിയ്ക്കും പാർട്ടി അധ്യക്ഷൻ അമിത് ഷായ്ക്കും ബിജെപിയുടെ മുതിർന്ന നേതാക്കളുടെ വിമർശനം.
ബിഹാര്‍ ഫലം: ഓഹരി വിപണിയിലും കനത്ത നഷ്ടം
Monday, November 09, 2015 11:07:24 AM
സെന്‍സെക്‌സ് 25,831 പോയന്‍റിലെത്തി. നിഫ്റ്റി 171 പോയന്‍റ് താഴ്ന്ന് 7782ലെത്തി. സപ്തംബര്‍ 30നുശേഷം സെന്‍സെക്‌സ് 26,000ന് താഴപോകുന്നത് ഇപ്പോഴാണ്.131 കമ്പനികളുട ഓഹരികള്‍ നേട്ടത്തിലും 838 ഓഹരികല്‍ നഷ്ടത്തിലുമാണ്.
«Prev
Next»